പഞ്ചായത്തിന്റെ അധികാരങ്ങള്‍ പ്രഫുല്‍ പട്ടേല്‍ കവര്‍ന്നെടുക്കുന്നു; ലക്ഷദ്വീപ് എംപി
May 24, 2021 1:20 pm

കൊച്ചി: വിവാദങ്ങള്‍ക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലക്ഷദ്വീപ് എം.പി.മുഹമ്മദ് ഫൈസല്‍. പഞ്ചായത്തിന്റെ അധികാരങ്ങള്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ കവര്‍ന്നെടുക്കുന്നുവെന്ന്