ഓഫീസില്‍ എത്താതെ ശമ്പളം കൈപ്പറ്റുന്നു ; സിദ്ദുവിനെതിരെ പരാതിയുമായി ബിജെപി നേതാവ്
July 9, 2019 11:49 am

ഛണ്ഡിഗഡ്: പഞ്ചാബില്‍ കോണ്‍ഗ്രസ് മന്ത്രിയായ നവജ്യോത് സിങ് സിദ്ദുവിനെതിരെ ആരോപണവുമായി ബിജെപി. സിദ്ദു ഒരു മാസമായി ഓഫിസില്‍ എത്താതെ ശമ്പളവും