അഴിമതിക്കേസ്; ഷെരീഫിന്റെ മക്കള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് വേണമെന്ന് പാക്കിസ്ഥാന്‍
August 4, 2018 5:49 pm

ഇസ്ലാമബാദ്: അഴിമതി കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ രണ്ട് മക്കള്‍ക്കെതിരെയും റെഡ് കോര്‍ണര്‍