മഴക്കുറവ്; പാനമ കനാലിലെ കപ്പല്‍ ഗതാഗതത്തിന് ഒരു വര്‍ഷത്തേക്ക് നിയന്ത്രണം
August 27, 2023 2:05 pm

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം കപ്പല്‍ ഗതാഗതം താറുമാറാക്കുന്ന സ്ഥിതിയാണ് പാനമ കനാലില്‍. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നിന്ന് പസഫിക് സമുദ്രത്തിലേക്കുള്ള ചരക്കുനീക്കം എളുപ്പമാക്കുന്ന