രാമക്ഷേത്ര വിവാദം: പാണക്കാട് സാദിഖലി തങ്ങള്‍ക്ക് പ്രതിരോധം തീര്‍ത്ത് സമസ്ത
February 5, 2024 8:07 am

കോഴിക്കോട്: രാമക്ഷേത്ര വിവാദത്തില്‍ അകപ്പെട്ട പ്രതിരോധം തീര്‍ത്ത് സമസ്ത യുവജനസംഘം നേതാവ് നാസര്‍ ഫൈസി കൂടത്തായി. സംഘപരിവാര്‍ അജണ്ടയ്ക്ക് ഇടം