പമ്പാ നദിയിൽ ഒഴുക്കിൽപെട്ട് മൂന്നു പേർ മരിച്ചുപമ്പാ നദിയിൽ ഒഴുക്കിൽപെട്ട മൂന്നു പേർ മരിച്ചു. പത്തനംതിട്ട റാന്നി ചന്തക്കടവിലാണ് സംഭവം.ഉതിമൂട് സ്വദേശി അനിൽകുമാർ, മകൾ നിരഞ്ജന സഹോദരൻ്റെ
പമ്പാ നദിയിൽ ഒഴുക്കിൽപെട്ട് മൂന്നു പേർ മരിച്ചുപമ്പാ നദിയിൽ ഒഴുക്കിൽപെട്ട മൂന്നു പേർ മരിച്ചു. പത്തനംതിട്ട റാന്നി ചന്തക്കടവിലാണ് സംഭവം.ഉതിമൂട് സ്വദേശി അനിൽകുമാർ, മകൾ നിരഞ്ജന സഹോദരൻ്റെ
ശബരിമല തീര്‍ഥാടകരുടെ തിരക്ക് നിയന്ത്രണ വിധേയം; എരുമേലി മുതല്‍ നിലയ്ക്കല്‍ വരെ വഴിയില്‍ വാഹനങ്ങള്‍ തടയുന്നത് ഒഴിവാക്കിപത്തനംതിട്ട: നിലയ്ക്കല്‍ മുതല്‍ പമ്പവരെയുള്ള ശബരിമല തീര്‍ഥാടകരുടെ തിരക്ക് നിയന്ത്രണ വിധേയം. ഇതോടെ എരുമേലി മുതല്‍ നിലയ്ക്കല്‍ വരെയുള്ള വഴിയില്‍
പമ്പയില്‍ പിതൃതര്‍പ്പണം പുരോഹിത നിയമനത്തില്‍ ദേവസ്വം ബോര്‍ഡിന്റെ പട്ടിക സ്റ്റേ ചെയ്ത് ഹൈക്കോടതിപത്തനംതിട്ട: ശബരിമല മണ്ഡലംമകരവിളക്ക് തീര്‍ത്ഥാടന കാലത്ത് പമ്പയില്‍ പിതൃതര്‍പ്പണം നടത്താന്‍ പുരോഹിതന്മാരെ നിയമിച്ചുകൊണ്ടുള്ള ദേവസ്വം ബോര്‍ഡിന്റെ പട്ടിക സ്റ്റേ ചെയ്ത്
പമ്പയിലെ പുരോഹിത നിയമനത്തിലെ ക്രമക്കേടില്‍ ഹൈക്കോടതി ഇടപെട്ടു; എല്ലാ ഫയലുകളും ഹാജരാക്കണംകൊച്ചി: പമ്പയിലെ പുരോഹിത നിയമനത്തിലെ ക്രമക്കേടില്‍ ഹൈക്കോടതി ഇടപെട്ടു. എല്ലാ ഫയലുകളും രേഖകളും ഹാജരാക്കാന്‍ ദേവസ്വം ബോര്‍ഡിന് കോടതി നിര്‍ദ്ദേശം
പമ്പയിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായിആലപ്പുഴ: പരുമലയിൽ പമ്പയാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. പരുമല കൊച്ചുപറമ്പിൽ ബഷീറിന്റെ മകൻ ആദിൽ (16)
ശബരിമല: തിരക്ക് തുടരുന്നു,മന്ത്രിമാരുടെ നേതൃത്വത്തിൽ അവലോകനയോഗം പമ്പയിൽമല: ശബരിമലയിൽ തീർഥാടകരുടെ തിരക്ക് തുടരുകയാണ്. ഇന്ന് 82,365 തീർഥാടകർ ആണ് ദർശനത്തിനായി ഓൺലൈൻ ആയി ബുക്ക് ചെയ്തിരിക്കുന്നത്. തീർത്ഥാടകരുടെ
ശബരിമല തീര്‍ത്ഥാടനം: പമ്പയില്‍ സ്നാനം ചെയ്യുന്നത് നിരോധിച്ചുശബരിമല; ശക്തമായ മഴയുടെ സാഹചര്യത്തില്‍ പമ്പയില്‍ സ്നാനം ചെയ്യുന്നത് നിരോധിച്ചു. തീര്‍ഥാടകരുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് നടപടി. അതേസമയം ഓണനാളുകളിലെ പൂജകൾക്കായി
ഉച്ചയ്ക്കു ശേഷം പമ്പയില്‍നിന്ന് ശബരിമല കയറാന്‍ അനുവദിക്കില്ലതിരുവനന്തപുരം: കനത്ത മഴയില്‍ പത്തനംതിട്ട ജില്ലയില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്കു ശേഷം പമ്പയില്‍നിന്ന്
പമ്പ, ഇടമലയാര്‍ അണക്കെട്ട് തുറന്നു, ജാഗ്രത പാലിക്കണംപത്തനംതിട്ട: പമ്പ അണക്കെട്ട് തുറന്നു. അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. 25 മുതല്‍ 50 ക്യൂമെക്സ്
ഇടുക്കി, പമ്പാ ഡാമുകളില്‍ ജല നിരപ്പ് ഉയരുന്നു, ഓറഞ്ച് അലര്‍ട്ട്; കക്കി അണക്കെട്ട് തുറക്കുംഇടുക്കി: ഇടുക്കി അണക്കെട്ടില്‍ രാവിലെ ഏഴ് മണി മുതല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഏഴ് മണിയോടെ ജലനിരപ്പ് 2396.86 അടിയില്‍