മീര ജാസ്മിനും അശ്വിന്‍ ജോസും പ്രധാനവേഷങ്ങളില്‍ എത്തുന്ന ‘പാലും പഴവും’ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു
February 16, 2024 10:25 am

പുതിയ കോമഡി ത്രില്ലറുമായി സംവിധായകന്‍ വികെ പ്രകാശ് വീണ്ടുമെത്തുന്നു. ‘പാലും പഴവും’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മീര ജാസ്മിനും അശ്വിന്‍