മന്ത്രി ജലീല്‍ കണ്ടു പഠിക്കണം ശുപാര്‍ശക്കെത്തിയ മകനോട് കൃഷി ചെയ്യാന്‍ പറഞ്ഞ പാലോളിയെ
November 8, 2018 9:03 pm

മലപ്പുറം: സി.പി.എം നല്‍കിയ മന്ത്രിസ്ഥാനം ബന്ധുവിനു വഴിവിട്ട് ജോലിനല്‍കാന്‍ ദുരുപയോഗം ചെയ്ത മന്ത്രി കെ.ടി ജലീല്‍ കണ്ടു പഠിക്കേണ്ടത് സ്വന്തം