പാലോട് രവിയെ ഡിസിസി പ്രസിഡന്റാക്കിയത് അനീതിയെന്ന് പി.എസ് പ്രശാന്ത്
August 29, 2021 12:27 am

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി അധ്യക്ഷനായി പാലോട് രവിയെ നിയോഗിച്ചതില്‍ നെടുമങ്ങാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു പിഎസ് പ്രശാന്ത് കെപിസിസിയെ പ്രതിഷേധമറിയിച്ചു.

തിരുവനന്തപുരത്ത് പാലോട് രവിക്കെതിരെ പോസ്റ്റര്‍
August 28, 2021 10:05 am

തിരുവനന്തപുരം: ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിലുള്ള പാലോട് രവിക്കെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. ഡിസിസി ഓഫിസിനു മുന്നിലാണ് പോസ്റ്റര്‍ പതിച്ചിട്ടുള്ളത്.