വധൂവരന്‍മാര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഓട്ടോയിലിടിച്ച് 2 പേര്‍ക്ക് പരിക്ക്
January 16, 2020 9:51 am

പാലോട്: വധൂവരന്‍മാര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഓട്ടോയിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. ഓട്ടോ ഡ്രൈവര്‍ ഷെഫീകിനും യാത്രക്കാരിയായ റിട്ടയര്‍ ആരോഗ്യവകുപ്പ് ജീവനക്കാരി