കൈനോട്ടക്കാര്‍ക്ക് എട്ടിന്റെ പണികൊടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍; ‘കൈപ്പത്തി’ നിരോധിച്ചു
March 13, 2019 4:09 pm

ബംഗളൂരു: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നതോടെ കര്‍ണാടകയില്‍ കഷ്ടത്തിലായത് ജ്യോതിഷികളാണ്. ജ്യോതിഷികളുടെ ട്രേഡ് മാര്‍ക്കായ കൈപ്പത്തിയുടെ ഫോട്ടോ ഇനിമുതല്‍ പൊതുനിരത്തുകളില്‍