ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘ഈ.മ.യൗ’ ഡിസംബറിൽ തീയേറ്ററുകളിൽ
November 15, 2017 9:39 am

അങ്കമാലി ഡയറീസ്‌ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രമാണ് ഈ.മ.യൗ.