സൗഹൃദത്തിന്റെ കഥ പറയുന്ന പല്ലൊട്ടി നയന്റീസ് കിഡ്‍സ്; ടീസർ പുറത്ത്
September 18, 2022 9:42 pm

അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിന്‍ രാജ് കഥയെഴുതി സംവിധാനം ചെയ്യുന്ന പല്ലൊട്ടി നയന്റീസ്