പാലത്തായി പീഡനകേസിൽ പുതിയ അന്വേഷണസംഘത്തെ നിയോഗിച്ചു
November 21, 2020 1:10 pm

കണ്ണൂർ: കണ്ണൂർ പാലത്തായി പീഡനകേസിൽ ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ മാറ്റി പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു.