fire പാലാരിവട്ടത്ത് വ്യാപര സമുച്ചയത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടുത്തം.
April 9, 2018 5:07 pm

കൊച്ചി: എറണാകുളം പാലാരിവട്ടത്ത് വ്യപാര സമുച്ചയത്തില്‍ വന്‍ തീപിടിത്തം. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണെന്നാണ് സംശയം. അഗ്‌നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.

Page 3 of 3 1 2 3