പാലക്കാട് സ്വകാര്യ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടുത്തം; നാല് പേര്‍ക്ക് പരിക്ക്
January 20, 2020 11:52 pm

പാലക്കാട്: പാലക്കാട് സ്വകാര്യ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടുത്തം. കിണര്‍പള്ളത്തെ സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ നാല് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഇവരുടെ