മാവോയിസ്റ്റുകളെ നേരിടുന്നത് സംബന്ധിച്ച സിപിഐ നിലപാടില്‍ മാറ്റമില്ല: കാനം രാജേന്ദ്രന്‍October 29, 2019 11:33 am
തിരുവനന്തപുരം: അട്ടപ്പാടി മഞ്ജിക്കണ്ടി വനമേഖലയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം

