പാലക്കാട് ഉരുള്‍പ്പൊട്ടലും മലവെള്ളപ്പാച്ചിലും; വീടുകളും, കൃഷിയും, റോഡുകളും നശിച്ചു
October 21, 2021 11:39 am

പാലക്കാട്: സംസ്ഥാനത്തുണ്ടായ ശക്തമായ മഴയില്‍ പാലക്കാട് ജില്ലയില്‍ മൂന്നിടങ്ങളിലുണ്ടായ ഉരുള്‍പ്പൊട്ടലിലും മലവെള്ളപ്പാച്ചിലിലും വ്യാപക നാശം. കിഴക്കഞ്ചേരി പഞ്ചായത്തിലെ മലയോര മേഖലയിലാണ്