പാലക്കാട് ഐഎംഎയുടെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീപിടിത്തം
January 16, 2022 3:20 pm

പാലക്കാട്: പാലക്കാട് ജില്ലയിലെ മലമ്പുഴയില്‍ ആശുപത്രി മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീപിടുത്തം. മാലിന്യ സംസ്‌കരണ കേന്ദ്രമായ ഇമേജിലാണ് തീപിടുത്തം ഉണ്ടായത്.