ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍ രാജിവച്ചു
December 18, 2023 1:57 pm

പാലക്കാട്: ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍ രാജിവച്ചു. ചെയര്‍പേഴ്‌സണ്‍ പ്രിയ അജയനാണ് രാജിവച്ചത്. ബിജെപി ജില്ലാ നേതൃത്വത്തിന്റെ ആവശ്യാര്‍ത്ഥമാണ്