പാലായില്‍ എല്‍ഡിഎഫ് പഞ്ചായത്ത് തല കണ്‍വെന്‍ഷനുകള്‍ക്ക് ഇന്നു തുടക്കമാവും
September 1, 2019 8:19 am

പാലാ : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലായില്‍ എല്‍ഡിഎഫ് പഞ്ചായത്ത് തല കണ്‍വെന്‍ഷനുകള്‍ക്ക് ഇന്നു തുടക്കമാവും. നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഈ

വോട്ടര്‍ പട്ടികയില്‍ എല്‍.ഡി.എഫ് ക്രമക്കേട് നടത്തുന്നുവെന്ന് യു.ഡി.എഫ്‌
September 1, 2019 8:06 am

പാലാ : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ എല്‍.ഡി.എഫ് ക്രമക്കേട് നടത്താന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി യു.ഡി.എഫ്. വോട്ടര്‍

പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രണ്ടില ചിഹ്നത്തില്‍ തന്നെ മത്സരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി
August 31, 2019 11:21 pm

കോട്ടയം: ഉപതിരഞ്ഞെടുപ്പില്‍ പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രണ്ടില ചിഹ്നത്തില്‍ തന്നെ മത്സരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. പ്രശ്‌നങ്ങളെല്ലാം

പാ​ലാ​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യെ ഞാ​യ​റാ​ഴ്ച പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ജോ​സ് കെ. ​മാ​ണി
August 31, 2019 7:55 pm

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥിയെ ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് ജോസ് കെ. മാണി. സ്ഥാനാര്‍ഥിയാരെന്ന കാര്യത്തില്‍ ഒരു പേരിലേക്കും

പാലായില്‍ ബി.ജെ.പി തന്നെ മത്സരിക്കും ; ആറിന് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍
August 30, 2019 11:40 pm

കൊച്ചി : എന്‍.ഡി.എയില്‍ നിന്ന് ബി.ജി.പി സ്ഥാനാര്‍ഥി തന്നെ പാലാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനമായി. കൊച്ചിയില്‍ ചേര്‍ന്ന എന്‍.ഡി.എ യോഗത്തിലാണ്

akg-centre-new സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും
August 30, 2019 7:33 am

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് എകെജി സെന്ററില്‍ ചേരും. പാലാ ഉപതെരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങളാണ് മുഖ്യ ചര്‍ച്ചാ

കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന് ചേരും
August 30, 2019 6:48 am

കോട്ടയം : പാലാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി

പാലാ ഉപതെരഞ്ഞെടുപ്പ്; ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും
August 28, 2019 6:49 am

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇടതുമുന്നണി യോഗം ഇന്ന് ചേരും. പാലാ സീറ്റ് എന്‍സിപിക്ക് ആയതിനാല്‍

പാലായില്‍ ആശങ്കയില്ലാതെ ഇടതുമുന്നണി; വീണ്ടും മാണി സി. കാപ്പന്‍ വന്നേക്കും
August 27, 2019 8:49 am

കോട്ടയം : സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി എന്‍സിപി സംസ്ഥാന നേതൃത്വവുമായി തര്‍ക്കങ്ങളില്ലെന്ന് മാണി സി.കാപ്പന്‍. ആദ്യഘട്ടത്തില്‍ ഉയര്‍ന്ന അസ്വാരസ്യങ്ങള്‍ നേതൃത്വം ഇടപ്പെട്ട് പരിഹരിച്ചു.

കേരളാ കോണ്‍ഗ്രസിനു വിജയസാധ്യതയുള്ള സീറ്റാണു പാലായെന്ന് പി.സി. തോമസ്
August 26, 2019 8:18 pm

കൊച്ചി : കേരളാ കോണ്‍ഗ്രസിനു വിജയസാധ്യതയുള്ള സീറ്റാണു പാലായെന്ന് പി.സി. തോമസ്. താന്‍ സ്ഥാനാര്‍ഥിയാകണമെന്നു പലരും പറയുന്നുണ്ടെന്നും എന്‍ഡിഎ സീറ്റ്

Page 11 of 13 1 8 9 10 11 12 13