പാലാ നഗരസഭയുടെ പുതിയ ചെയര്‍മാനെ ഇന്ന് പ്രഖ്യാപിക്കും
January 18, 2023 6:14 am

കോട്ടയം: പാലാ നഗരസഭയുടെ പുതിയ ചെയര്‍മാനെ ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്ന് ഉച്ചയോടെ തീരുമാനം ഉണ്ടായേക്കുമെന്ന് സിപിഎം ജില്ലാ നേതൃത്വം സൂചിപ്പിച്ചു.