‘വാശിപിടിക്കരുത്’, ജോസ് കെ മാണിയോട് സിപിഎം; പാലന​ഗരസഭ തെരഞ്ഞെടുപ്പ് ഇന്ന്
January 19, 2023 8:39 am

കോട്ടയം: വിവാദങ്ങൾക്കൊടുവിൽ പാലാ ന​ഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പ് ഇന്ന്. എൽഡിഎഫിലെ ധാരണ പ്രകാരം അടുത്ത രണ്ട് വർഷം സിപിഎമ്മിനാണ് ചെയർമാൻ സ്ഥാനം.