ഭരത് നായകനാകുന്ന രണ്ട് മലയാള ചിത്രങ്ങള്‍; ‘സിക്‌സ് അവേഴ്‌സും’, ക്ഷണവും’
September 4, 2019 12:26 pm

തമിഴ് നടന്‍ ഭരത് മലയാളികളുടേയും പ്രിയ താരമാണ്. നിരവധി മലയാള ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം താരം