ഭീകരരെ നിയന്ത്രിച്ചില്ലെങ്കില്‍ പാക്കിസ്ഥാന്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ഇറാന്‍
May 9, 2017 6:28 am

ലണ്ടന്‍: അതിര്‍ത്തിയില്‍ ആക്രമണം നടത്തുന്ന ഭീകരരെ പാക്ക് സര്‍ക്കാര്‍ നിയന്ത്രിച്ചില്ലെങ്കില്‍ പാക്കിസ്ഥാനുള്ളിലുള്ള ഭീകരരുടെ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ഇറാന്‍.

arunjetly സൈനികന്റെ മൃതദേഹം വികൃതമാക്കിയ സംഭവം; സൈന്യം ശക്തമായ മറുപടി നല്‍കുമെന്ന് ജെയ്റ്റ്‌ലി
May 7, 2017 8:33 am

ഡല്‍ഹി: അതിര്‍ത്തിയില്‍ രണ്ട് ഇന്ത്യന്‍ സൈനികരെ വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്ത സംഭവത്തില്‍ സൈന്യം കൃത്യമായ മറുപടി നല്‍കുമെന്ന് പ്രതിരോധ

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്കില്ലെന്ന് ചൈന
May 4, 2017 7:42 pm

ബെയ്ജിങ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്കില്ലെന്ന് ചൈന. കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ ചൈന ഒരുങ്ങുന്നുവെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍

30 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​കള്‍ പാ​ക് തീ​ര​സം​ര​ക്ഷ​ണ സേ​നയുടെ പി​ടി​യിൽ
May 4, 2017 6:08 am

അ​ഹ​മ്മ​ദാ​ബാ​ദ്: 30 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പാ​ക്കി​സ്ഥാ​ൻ തീ​ര​സം​ര​ക്ഷ​ണ സേ​ന പി​ടി​കൂ​ടി. സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ചാണ് ഇവരെ പിടികൂടിയത്. ഗു​ജ​റാ​ത്തി​ലെ പോ​ർ​ബ​ന്ധ​റി​ൽ​നി​ന്നു മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു

തീവ്രവാദം അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി കായികമത്സരത്തിനുമില്ലെന്ന് വിജയ് ഗോയല്‍
May 3, 2017 10:31 pm

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ തീവ്രവാദം അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി യാതൊരു കായികമത്സരത്തിനുമില്ലെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍. പാകിസ്ഥാന്റെ സ്‌ക്വാഷ്, ഗുസ്തി ടീമുകള്‍ക്ക്

pinarayi അതിര്‍ത്തിയിലെ പാകിസ്ഥാന്‍ ആക്രമണം; നിയമസഭയില്‍ പ്രമേയം
May 3, 2017 2:22 pm

തിരുവനന്തപുരം: അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ കേരള നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിച്ചു. പാകിസ്ഥാന്റെ നീക്കങ്ങളും നടപടികളും

പാ​ക്കി​സ്ഥാ​നി​ൽ അമേരിക്കന്‍ ഡ്രോ​ൺ ആ​ക്ര​മ​ണം; ഏ​ഴു ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു
April 28, 2017 7:13 am

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ലെ നോ​ർ​ത്ത് വ​സീ​രി​സ്ഥാ​നി​ൽ അമേരിക്കന്‍ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ ഏ​ഴു ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു. വ​സീ​രി​സ്ഥാ​നി​ലെ ധാ​ത്താ ഖേ​ലി​ൽ ഭീ​ക​ര​രു​ടെ ഒ​ളി​ത്താ​വ​ള​ങ്ങ​ളു​ടെ

navas-sharif Pak prime minister navas sharif meets modi
April 18, 2017 4:07 pm

ഇസ്ലാമബാദ് : പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് അയവുവരുത്തുന്നതിനായി പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി

earthquake Earthquake hits pakisthan 5.5 Magnitude Recorded on Richter Scale
April 18, 2017 9:19 am

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ലഹോര്‍, ഇസ്‌ലാമാബാദ് പ്രദേശങ്ങളില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍

indian army attacked pak military camp, many pak soldiers passedaway
April 17, 2017 5:20 pm

ശ്രീനഗര്‍: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പ്രകോപനമുണ്ടാക്കിയ പാക്ക് സൈനിക ക്യാമ്പിലേക്ക് മോട്ടോര്‍ ഷെല്‍ ആക്രമണം നടത്തിയ ഇന്ത്യന്‍ സൈന്യത്തിന്റെ

Page 36 of 39 1 33 34 35 36 37 38 39