ISIS പാക്കിസ്ഥാനിലെ ബലൂച് പ്രവിശ്യയിൽ സുരക്ഷാസേന 12 ഭീകരരെ വധിച്ചു
June 5, 2017 6:02 am

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ സുരക്ഷാസേന 12 ഭീകരരെ വധിച്ചു. മസ്തൂങ് ജില്ലയിൽ കഴിഞ്ഞ രണ്ടു ദിവസമായാണ് ഏറ്റുമുട്ടലുണ്ടായത്. ഗുഹയിൽ

അതിർത്തിയിലെ പാക്ക് ‘കളിക്ക്’ അതിർത്തി കടന്ന് ഇന്ത്യയുടെ തകർപ്പൻ മറുപടി !
June 4, 2017 11:29 pm

ബിര്‍മിങ്ങാം: ഇന്ത്യ- പാക്ക് അതിര്‍ത്തിയില്‍ ഭീകരരെ മുന്‍നിര്‍ത്തി ഇന്ത്യക്കെതിരെ കളിക്കുന്ന പാക്കിസ്ഥാന് കളിക്കളത്തിലും വന്‍ പ്രഹരം നല്‍കി ഇന്ത്യ .

ഭീകരരുടേതെന്ന് സംശയിക്കുന്ന 5,000 അക്കൗണ്ടുകള്‍ മരവിപ്പിക്കാനൊരുങ്ങി പാകിസ്താന്‍
June 3, 2017 8:27 pm

ഇസ്ലാമാബാദ്: രാജ്യത്തിനകത്തു നിന്നു തന്നെ പാകിസ്താനിലെ ഭീകരവാദികള്‍ക്ക് വന്‍ തോതില്‍ സഹായം ലഭിക്കുന്നുവെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ പാകിസ്താന്‍ ഭീകരരുടേതെന്ന് സംശയിക്കുന്ന

പാക്കിസ്ഥാനെ അസ്ഥിരപ്പെടുത്തുന്ന ഇന്ത്യയുടെ ശ്രമങ്ങളില്‍ ബോധവാന്‍മാരാണ് ;സര്‍താജ് അസീസ്
June 2, 2017 12:59 pm

ഇസ്‌ലാമാബാദ്; പാക്കിസ്ഥാനെ അസ്ഥിരപ്പെടുത്താന്‍ ഇന്ത്യ നടത്തുന്ന ഹീനമായ ശ്രമങ്ങളെക്കുറിച്ചു പാക്ക് ഭരണകൂടം ബോധവാന്‍മാരാണെന്ന് പാക്കിസ്ഥാന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്.

പാകിസ്താനുമായുള്ള ക്രിക്കറ്റ് മത്സരങ്ങളെല്ലാം റദ്ദാക്കിയെന്ന് അഫ്ഗാനിസ്താന്‍
June 1, 2017 10:11 pm

കാബൂള്‍: പാകിസ്താനുമായുള്ള എല്ലാ ക്രിക്കറ്റ് മത്സരങ്ങളും റദ്ദാക്കിയെന്ന് അഫ്ഗാനിസ്താന്‍. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ കഴിഞ്ഞ ദിവസമുണ്ടായ ബോംബ് സ്ഫോടനത്തെ തുടര്‍ന്നാണ്

കുൽഭൂഷ​ണ്‍ ജാ​ദവിന്റെ വ​ധ​ശി​ക്ഷ യു​എ​ൻ കോ​ട​തി ശ​രി​വ​ച്ചാ​ലും ഉടൻ ന​ട​പ്പാ​ക്കി​ല്ലെ​ന്ന് പാ​കി​സ്ഥാ​ൻ
June 1, 2017 7:50 pm

ഇ​സ്ലാ​മാ​ബാ​ദ്: ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് പാക്കിസ്ഥാൻ തടവിലാക്കി വധശിക്ഷയ്ക്ക് വിധിച്ച ഇ​ന്ത്യ​ൻ നാ​വി​ക സേ​നാ മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ കുൽഭൂഷ​ണ്‍ ജാ​ദവിന്റെ

ജാദവ് ചാരൻ, ഭീകരാക്രമണം സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയെന്ന് പാക്കിസ്ഥാന്‍
May 30, 2017 12:12 pm

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ അടുത്ത കാലത്ത് നടന്ന ഭീകരാക്രമണങ്ങള്‍ സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ നാവികസേനാ മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവ് നല്‍കിയതായി

പാക് പ്രകോപനങ്ങൾക്ക് മിന്നലാക്രമണത്തിലൂടെ മറുപടി നൽമെന്ന് കേന്ദ്രമന്ത്രി അനന്ത്കുമാർ
May 26, 2017 9:33 am

ന്യൂഡൽഹി: പാക്കിസ്ഥാന്റെ പ്രകോപനങ്ങൾക്ക് മിന്നലാക്രമണ മാതൃകയിൽ മറുപടി നൽകുമെന്ന് കേന്ദ്രമന്ത്രി അനന്ത് കുമാർ. സമഗ്രവികസനമാണ് മോദിസർക്കാരിന്റെ ലക്ഷ്യമെന്നും അനന്ത് കുമാർ

ഇന്ത്യയെ ആക്രമിച്ചെന്നവകാശപ്പെട്ട് പാകിസ്താന്‍ പുറത്തുവിട്ട വീഡിയോ വ്യാജമെന്ന് സൈന്യം
May 24, 2017 10:00 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനിക പോസ്റ്റ് തകര്‍ത്തെന്ന് അവകാശപ്പെട്ട് പാകിസ്താന്‍ പുറത്തുവിട്ട വീഡിയോ വ്യാജമെന്ന് സൈന്യം. നൗഷെറയിലെ സൈനിക പോസ്റ്റ് തകര്‍ക്കുന്നതെന്ന

പാ​ക്കി​സ്ഥാൻ ഭീ​ക​ര​ത അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ പ്രോ ​ക​ബ​ഡി ലീ​ഗി​ൽ ക​ളി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല
May 22, 2017 10:06 pm

ന്യൂ​ഡ​ൽ​ഹി: ഭീ​ക​ര​ത​യെ അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ പ്രോ ​ക​ബ​ഡി ലീ​ഗി​ൽ ക​ളി​ക്കാ​ൻ പാ​ക്കി​സ്ഥാ​നെ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. അ​ടു​ത്ത മാ​സം ടൂ​ർ​ണ​മെ​ന്‍റ് ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ

Page 34 of 39 1 31 32 33 34 35 36 37 39