പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം കോച്ചായി ആര്‍തര്‍ തന്നെ തുടരുമെന്ന്…
July 30, 2019 6:25 pm

ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാന്‍ സെമിയില്‍ എത്താതെ പുറത്തായിരുന്നു. ഇതിന് പിന്നാലെ ടീമിന്റെ പരിശീലകനെയും മറ്റ് ആളുകളെയും മാറ്റണമെന്ന് വാദങ്ങള്‍ ഉയരുകയും