വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ ബാബറിനെതിരെ ആരോപണം
November 29, 2020 11:46 am

ദുബായ്: വിവാഹ വാഗ്ദാനം നല്‍കി തന്നെ പത്തുവര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി. പാകിസ്ഥാന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ബാബര്‍ അസമിനെതിരെയാണ്