pakisthanigirl പാകിസ്ഥാനില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ചു കൊന്നു; സംഘര്‍ഷത്തിനിടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു.
January 11, 2018 10:24 am

ലാഹോര്‍:പീഡനത്തെ തുടര്‍ന്ന് എട്ടു വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പഞ്ചാബ് പ്രവിശ്യയില്‍ വ്യാപക പ്രതിഷേധം. പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് നടത്തിയ