indian-army നിരീക്ഷണ വാഹനത്തെ ഇന്ത്യ ആക്രമിച്ചെന്ന പാക് വാദം തള്ളി ഐക്യരാഷ്ട്ര സഭ
May 25, 2017 12:26 pm

ന്യൂഡല്‍ഹി: ഖന്‍ജാര്‍ സെക്ടറില്‍ ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണ വാഹനത്തെ ഇന്ത്യന്‍ സൈന്യം ആക്രമിച്ചെന്ന പാക് സൈന്യത്തിന്റെ വാദം തള്ളി യുഎന്‍ രംഗത്ത്.