പാകിസ്ഥാന്‍ സൈന്യത്തെ അധിക്ഷേപിച്ചാല്‍ ജയില്‍ : നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം
April 11, 2021 2:00 pm

ഇസ്ലാമാബാദ്: സായുധ സേനകള്‍ക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് ജയില്‍ ശിക്ഷ വിധിക്കാന്‍ അനുവാദം നല്‍കുന്ന ബില്ലിനെതിരെ പാകിസ്ഥാനില്‍ വന്‍ പ്രതിഷേധം. ഫെഡറല്‍ മന്ത്രിമാരും പ്രതിപക്ഷ