ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞയിലേയ്ക്ക് വിദേശ പ്രതിനിധികള്‍ക്ക് ക്ഷണമില്ലെന്ന് പി ടി ഐ
August 2, 2018 4:20 pm

ഇസ്ലാമബാദ്: പാക്ക് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുവാന്‍ വിദേശ പ്രതിനിധികളെ ക്ഷണിച്ചിട്ടില്ലെന്ന് പാക്കിസ്ഥാന്‍ തെഹ്രീക്-ഇ-ഇന്‍സാഫ് (പി