സിഖ് സമൂഹത്തെ കുടിയൊഴിപ്പിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നതായി ആദ്യ സിഖ് പൊലീസ്
July 11, 2018 1:00 pm

ലാഹോര്‍: സിഖ് സമൂഹത്തെ രാജ്യത്ത് നിന്ന് നിര്‍ബന്ധപൂര്‍വം കുടിയൊഴിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി പാക്കിസ്ഥാനിലെ ആദ്യ സിഖ് പൊലീസുദ്യോഗസ്ഥന്‍ ഗുലാബ് സിംഗ്.