കു​ല്‍​ഭൂ​ഷ​ണ്‍ ജാ​ദ​വി​നു​മേ​ല്‍ ക​ടു​ത്ത സ​മ്മ​ര്‍ദ്ദം ; കള്ളക്കഥ പറയിപ്പിക്കുകയാണെന്ന് ഇന്ത്യ
September 2, 2019 9:22 pm

ഇസ്ലാമാബാദ്: കുല്‍ഭൂഷണ്‍ ജാദവിനുമേല്‍ പാക്കിസ്ഥാന്‍ അനുകൂലമായ മൊഴി നല്‍കാന്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. പാക്കിസ്ഥാന്റെ കള്ളക്കഥ കുല്‍ഭൂഷണിനെ

ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ കുല്‍ഭൂഷന്‍ ജാദവുമായി കൂടിക്കാഴ്ച്ച നടത്തി
September 2, 2019 5:32 pm

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവുമായി ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച്ച നടത്തി. പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍

കുല്‍ഭൂഷണ്‍ യാദവ്- ഇന്ത്യന്‍ സ്ഥാനപതി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുമെന്ന് പാക്കിസ്ഥാന്‍
September 1, 2019 10:59 pm

ന്യൂഡൽഹി : ചാരക്കേസില്‍ പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന കുൽഭൂഷൻ ജാദവിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി പാക്കിസ്ഥാന്‍.

രാഹുല്‍ഗാന്ധി എന്ത് സംസാരിച്ചാലും പാക്കിസ്ഥാനില്‍ ആര്‍പ്പുവിളിയാണ്: അമിത് ഷാ
September 1, 2019 5:57 pm

സില്‍വാസ്സ: കശ്മീര്‍ വിഷയത്തില്‍ രാഹുല്‍ഗാന്ധിക്കെതിരെയും കോണ്‍ഗ്രസിനെതിരെയും ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി. ദേശീയ അധ്യക്ഷനുമായ അമിത് ഷാ. രാഹുല്‍ ഗാന്ധി

പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി ചെയ്യുന്നത് കൂടുതലും മുസ്ലീം ഇതര മതക്കാര്‍; ദിഗ്‌വിജയ്‌ സിങ്
September 1, 2019 2:04 pm

ഭോപ്പാല്‍: പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി ചെയ്യുന്നത് മുസ്ലീങ്ങളെക്കാള്‍ കൂടുതല്‍ മുസ്ലീം ഇതര മതക്കാരാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ്‌ സിങ്.

പാക്കിസ്ഥാനില്‍ തട്ടിക്കൊണ്ടുപോയ സിഖ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി; എട്ട് പേര്‍ അറസ്റ്റില്‍
August 31, 2019 10:35 am

ഇസ്ലാമബാദ്: പാക്കിസ്ഥാനില്‍ നിന്ന് തട്ടിക്കൊണ്ടുപോകുകയും നിര്‍ബന്ധിച്ച് മതം മാറ്റുകയും ചെയ്ത സിഖ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. പെണ്‍കുട്ടി കുടുംബത്തോടൊപ്പം സുരക്ഷിതമായി വീട്ടിലേക്ക്

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ പിന്നോട്ടുപോയാല്‍ മാത്രം ചര്‍ച്ച നടത്താമെന്ന് പാക്കിസ്ഥാന്‍
August 31, 2019 1:11 am

ഇസ്ലാമബാദ് : കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ പിന്നോട്ടുപോയാല്‍ മാത്രം ചര്‍ച്ച നടത്താമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ജമ്മു കശ്മീരിന്റെ

കശ്മീരിനായി ഇന്ന് പാക്കിസ്ഥാന്‍ നിശ്ചലമാകും; ജനങ്ങളോട് തെരവുലിറങ്ങാന്‍ ആഹ്വാനം
August 30, 2019 10:27 am

ഇസ്ലാമാബാദ്: കശ്മീരിന് പിന്തുണ പ്രഖ്യാപിച്ച് ജനങ്ങളോട് തെരുവിലിറങ്ങാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ ആഹ്വാനം. ഇന്ന് ഉച്ചയ്ക്ക് അരമണിക്കൂര്‍ എല്ലാ ജോലികളും നിര്‍ത്തിവയ്ക്കാന്‍

ഇന്ത്യയും പാക്കിസ്ഥാനും നടത്തുന്ന ചര്‍ച്ചകളെ പിന്തുണയ്ക്കുന്നത് തുടരുമെന്ന് അ​മേ​രി​ക്ക
August 30, 2019 7:19 am

ന്യൂഡല്‍ഹി : ജമ്മുകശ്മീരിലെ നിയന്ത്രണങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണ്, മേഖലയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അമേരിക്കന്‍ വിദേശകാര്യവക്താവ് മോര്‍ഗന്‍ ഒര്‍ട്ടാഗസ്. പ്രദേശത്തെ താമസക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന

ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് പാക്കിസ്ഥാന്‍; ഗുജറാത്തില്‍ പാക്ക് കമാന്‍ഡോകള്‍? ജാഗ്രത!!
August 29, 2019 12:45 pm

ന്യൂഡല്‍ഹി: ഒക്ടോബറിലോ അതിനടുത്ത മാസങ്ങളിലോ ഇന്ത്യയുമായി യുദ്ധം നടക്കാന്‍ സാധ്യതയുണ്ടെന്ന് പാക്ക് റെയില്‍വേ മന്ത്രി ഷെയ്ക് റഷീദ് അഹമ്മദിന്റെ പ്രഖ്യാപനത്തിന്

Page 66 of 148 1 63 64 65 66 67 68 69 148