പാകിസ്താനിൽ ചാവേറാക്രമണം; 15 പേർ കൊല്ലപ്പെട്ടു
January 31, 2024 7:40 am

പാകിസ്താനിലെ ബലൂചിസ്താൻ മേഖലയിലുണ്ടായ വിഘടനവാദികളുടെ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. മൂന്ന് ചാവേറുകൾപ്പെട്ട സംഘമായിരുന്നു അക്രമത്തിന് പിന്നിൽ. തിങ്കളാഴ്ച വെെകീട്ടായിരുന്നു

ഇറാനിൽ ഒമ്പത് പാകിസ്താനികളെ വെടിവച്ച് കൊന്ന് അജ്ഞാതർ
January 28, 2024 5:57 am

പാ​​​ക്കി​​​സ്ഥാ​​​നു​​​മാ​​​യി അ​​​തി​​​ർ​​​ത്തി പ​​​ങ്കി​​​ടു​​​ന്ന തെ​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ ഇ​​​റാ​​​നി​​​ൽ അ​​​ജ്ഞാ​​​ത​​​രു​​​ടെ വെ​​​ടി​​​യേ​​​റ്റ് ഒ​​​ന്പ​​​തു പേ​​​ർ മ​​​രി​​​ച്ച​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. സി​​​സ്താ​​​ൻ-​​​ബ​​​ലൂ​​​ചി​​​സ്ഥാ​​​ൻ പ്ര​​​വി​​​ശ്യ​​​യി​​​ലെ സാ​​​രാ​​​വാ​​​ൻ പ​​​ട്ട​​​ണ​​​ത്തി​​​ൽ

ന്യൂസിലാന്‍ഡിനെതിരായ അവസാന ട്വന്റി 20യില്‍ പാകിസ്താന് ആശ്വാസ ജയം
January 21, 2024 9:39 am

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്‍ഡിനെതിരായ അവസാന ട്വന്റി 20യില്‍ പാകിസ്താന് ആശ്വാസ ജയം. ആദ്യ നാല് മത്സരങ്ങളും പരാജയപ്പെട്ട പാക് ടീം അവസാന

ബലൂചിസ്താന്‍ സൈനിക നടപടികള്‍ക്ക് പിന്നാലെ സംഘര്‍ഷാവസ്ഥ പാകിസ്താനും ഇറാനും തമ്മില്‍ ധാരണയിലെത്തി
January 20, 2024 3:39 pm

ഇസ്ലാമബാദ്: ബലൂചിസ്താന്‍ അതിര്‍ത്തിയില്‍ തുടര്‍ച്ചയായ സൈനിക നടപടികള്‍ക്ക് പിന്നാലെ സംഘര്‍ഷാവസ്ഥ ലഘൂകരിക്കാന്‍ പാകിസ്താനും ഇറാനും തമ്മില്‍ ധാരണയിലെത്തി. തീവ്രവാദികളെ തുരത്താനുള്ള

ഭീകരത്താവളങ്ങള്‍ പരസ്പരം ആക്രമിച്ചതിനെത്തുടര്‍ന്ന് പ്രതിസന്ധി പരിഹരിക്കാനൊരുങ്ങി പാകിസ്താനും ഇറാനും
January 20, 2024 10:50 am

ഇസ്ലാമാബാദ്: ഭീകരത്താവളങ്ങള്‍ പരസ്പരം ആക്രമിച്ചതിനെത്തുടര്‍ന്ന് രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കാനൊരുങ്ങി പാകിസ്താനും ഇറാനും. സംഘര്‍ഷാവസ്ഥയ്ക്ക് അയവുവരുത്താന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു. പാകിസ്താന്‍ വിദേശകാര്യമന്ത്രി

തുടര്‍ച്ചയായ തോല്‍വിയിൽ കിവീസിനെതിരെ നാണംകെട്ട് പാകിസ്ഥാന്‍
January 19, 2024 5:24 pm

ക്രൈസ്റ്റ്ചര്‍ച്ച്: പാകിസ്ഥാനെതിരെ നാലാം ടി20യിലും ന്യൂസിലന്‍ഡിന് ജയം. ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ന്യൂസിലന്‍ഡിന്റെ ജയം. ടോസ് നഷ്ടപ്പെട്ട്

ഇറാനില്‍ ആക്രമണം നടത്തി പാകിസ്താന്‍; ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് തിരിച്ചടി
January 18, 2024 10:49 am

ടെഹ്‌റാന്‍: ഇറാനില്‍ ആക്രമണം നടത്തി പാകിസ്താന്‍. ബലൂചിസ്താന്‍ ലിബറേഷന്‍ ഫ്രണ്ടിന്റെയും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെയും ഇറാനിലുള്ള പോസ്റ്റുകള്‍ക്ക് നേരെയായിരുന്നു പാകിസ്താന്റെ

ഇറാന്റെ നയതന്ത്ര പ്രതിനിധിയെ പാകിസ്താന്‍ പുറത്താക്കി; സ്വന്തം പ്രതിനിധിയെ തിരിച്ചുവിളിച്ചു
January 17, 2024 7:20 pm

ഇസ്‌ലാമാബാദ് : പാകിസ്താനില്‍ ഇറാന്‍ നടത്തിയ മിസൈലാക്രമണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നു. ഇറാന്റെ നയതന്ത്ര പ്രതിനിധിയെ പാകിസ്താന്‍

പാകിസ്താനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ ലോകറെക്കോര്‍ഡിട്ട് ഫിന്‍ അലന്‍
January 17, 2024 11:29 am

ഡുനെഡിന്‍: പാകിസ്താനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ ലോകറെക്കോര്‍ഡിട്ട് ഫിന്‍ അലന്‍. ഒരിന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് എന്ന നേട്ടമാണ്

പാകിസ്താനില്‍ ഇറാന്റെ മിസൈല്‍ ആക്രമണം
January 17, 2024 8:56 am

പാകിസ്താനില്‍ ഇറാന്റെ മിസൈല്‍ ആക്രമണം. ബലൂചി തീവ്രവാദ ഗ്രൂപ്പായ ജയ്ഷ് അല്‍ അദലിന്റെ രണ്ട് താവളങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന്

Page 3 of 148 1 2 3 4 5 6 148