സൈനികര്‍ക്ക് മോശം ഭക്ഷണം ; പിന്നില്‍ പാക്കിസ്ഥാനെന്ന് രഹസ്യാന്വേഷണ ഏജന്‍സി
June 2, 2017 3:11 pm

മുംബൈ: ബിഎസ്എഫ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന ഭക്ഷണം നിലവാരമില്ലാത്തതാണെന്ന ജവാന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാക്കിയത് പാക്കിസ്ഥാനാണെന്ന് രഹസ്യാന്വേഷണ ഏജന്‍സി. ബിഎസ്എഫ്