ഇംഗ്ലണ്ടും പാക് പര്യടനത്തില്‍ നിന്ന് പിന്മാറിയേക്കും
September 18, 2021 11:45 am

ന്യൂസീലന്‍ഡിനു പിന്നാലെ ഇംഗ്ലണ്ടും പാക് പര്യടനത്തില്‍ നിന്ന് പിന്മാറാനൊരുങ്ങുന്നു. അടുത്ത മാസം നടത്താനിരിക്കുന്ന പര്യടനത്തില്‍ നിന്ന് ഇംഗ്ലണ്ട് പിന്മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.