തിരഞ്ഞെടുപ്പിലേക്ക് ഞങ്ങളെ വലിച്ചിഴക്കരുത്, സ്വന്തം ശക്തിയില്‍ ജയിക്കുക; മോദിയോട് പാക്കിസ്ഥാന്‍
December 11, 2017 1:18 pm

ഇസ്ലാമാബാദ്: അഹ്മദ് പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കാന്‍ ഇസ്ലാമാബാദ് ഇടപെട്ടുവെന്ന ആരോപണം തള്ളി പാക്കിസ്ഥാന്റെ മറുപടി. ആരോപണം അടിസ്ഥാനരഹിതമാണെന്നും തങ്ങളെ അനാവശ്യവിവാദങ്ങളിലേക്ക്