sdpi എസ്ഡിപിഐയുടെ പാകിസ്ഥാൻ സിന്ദാബാദ് വിളി, പൊലീസ് കേസ് എടുത്തു
December 31, 2020 12:10 am

മംഗളൂരു: ഗ്രാമപഞ്ചായത്ത‌്‌ തെരഞ്ഞെടുപ്പ‌ിലെ വോട്ടെണ്ണൽ കേന്ദ്രത്തിനുമുന്നിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച് എസ‌്ഡിപിഐക്കാർക്കെതിരെ കേസ്. ദക്ഷിണ കന്നഡയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലൊന്നായ