jail പാക്ക് ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരുടെ പട്ടിക ഇന്ത്യക്ക് കൈമാറി പാക്കിസ്ഥാന്‍
July 2, 2018 1:39 pm

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരുടെ പട്ടിക പാക്കിസ്ഥാന്‍ ഇന്ത്യക്ക് കൈമാറി. പട്ടിക പ്രകാരം 417 ഇന്ത്യക്കാരാണ് ജയിലുകളിലുള്ളതെന്ന് വ്യക്തമാണ്.