ഗുജറാത്ത് തീരത്തെ പാക് നാവികസേന വെടിവയ്പ്; സ്ഥിരീകരിച്ച് കോസ്റ്റ് ഗാര്‍ഡ്
November 7, 2021 9:28 pm

മുംബൈ: ഗുജറാത്ത് തീരത്ത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെയുള്ള പാക് ആക്രമണം സ്ഥിരീകരിച്ച് തീരസംരക്ഷണ സേന. വെടിവെപ്പില്‍ ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു.