സംഝോത എക്സ്പ്രസ് സ്ഫോടനക്കേസ് വിധി; പ്രതിഷേധവുമായി പാകിസ്ഥാന്‍
March 20, 2019 10:31 pm

ഇസ്ലാമബാദ്: സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസില്‍ സ്വാമി അസീമാനന്ദ ഉള്‍പ്പടെയുള്ള നാലു പ്രതികളേയും വെറുതെ വിട്ട കോടതി വിധിക്കെതിരെ പ്രതിഷേധവുമായി പാകിസ്ഥാന്‍