ദുരിതം തീരുന്നില്ല; പ്രളയത്തിൽപ്പെട്ടവരെ കയറ്റിയ ബോട്ട് മറിഞ്ഞ് 13 പേർ മരിച്ചു
August 30, 2022 5:22 pm

സിന്ധ്: പ്രളയത്തിൽപ്പെട്ടവരെ കയറ്റിയ ബോട്ട് മറിഞ്ഞ് പാകിസ്താനിൽ 13 പേർ മരിച്ചു. സിന്ധു നദിയിലാണ് അപകടമുണ്ടായത്. 25 പേരാണ് ബോട്ടിലുണ്ടായിരുന്നതെന്ന്