കരസേനാമേധാവിയുടെ കശ്മീര്‍ സന്ദര്‍ശനത്തിനിടെ നിയന്ത്രണരേഖയില്‍ പാക്ക് വെടിവയ്പ്
June 1, 2017 4:10 pm

ശ്രീനഗര്‍ ; കരസേനാമേധാവി ജനറല്‍ ബിപിന്‍ റാവത്തറുടെ കശ്മീര്‍ സന്ദര്‍ശനത്തിനിടെ നിയന്ത്രണരേഖയില്‍ ആക്രമണം അഴിച്ചുവിട്ട് പാക്കിസ്ഥാന്‍. അതിര്‍ത്തി ജില്ലകളായ രജൗറിയിലും