പാക്ക് വ്യോമപാതയിലെ വിലക്ക്; എയര്‍ ഇന്ത്യയ്ക്ക് 491 കോടിയുടെ നഷ്ടം സംഭവിച്ചെന്ന്
July 3, 2019 11:41 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക്കിസ്ഥാന്‍ വ്യോമപാതയില്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ജൂലൈ രണ്ടു വരെ എയര്‍ ഇന്ത്യയ്ക്കുണ്ടായ നഷ്ടം 491