ബിസിസിഐ കോഹ്‌ലിക്ക് നല്‍കുന്ന പിന്തുണ കൊണ്ട് മാത്രമാണ് മികച്ച താരമായത്: റസാഖ്
January 22, 2020 4:40 pm

കറാച്ചി: കോഹ്‌ലിക്കെതിരെ വിവാദ പ്രസ്താവനയുമായി മുന്‍ പാകിസ്ഥാന്‍ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖ്. ബിസിസിഐയുടെ പിന്തുണകൊണ്ട് മാത്രമാണ് കോഹ്‌ലി മികച്ച താരമായതെന്നാണ്