കുരുന്നുകളെ കൊന്ന് കൊലവിളി നടത്തിയ തീവ്രവാദി സംഘത്തലവന്‍ കൊല്ലപ്പെട്ടു.. ?December 20, 2014 10:09 am
ഇസ്ലാമാബാദ്: പെഷവാറിലെ സൈനിക സ്‌കൂളില്‍ ഭീകരാക്രമണം നടത്തിയ പാക് താലിബാന്റെ തലവന്‍ മുല്ല ഫസലുള്ള കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാന്റെ ഉള്‍പ്രദേശത്ത്

