arrest പാക്കിസ്ഥാനിൽ വിദ്യാർത്ഥിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ
February 1, 2018 5:39 pm

ഇസ്ലാമാബാദ് : പാക്കിസ്ഥാനിൽ ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ. പള്ളിയിൽ പഠിക്കാൻ എത്തിയപ്പോഴാണ് ഇയാൾ കുട്ടിയോട് അപമര്യദയായി