പാക് ഷെല്ലാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീര ജവാൻ അനീഷ് തോമസിന്റെ ഭൗതികശരീരം നാട്ടിലെത്തിച്ചു
September 17, 2020 4:30 pm

കടയ്ക്കൽ : ജമ്മുകാശ്മീരില്‍ പാക് ഷെല്ലാക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്‍ അനീഷ് തോമസിന്റെ ഭൗതിക ശരീരം നാട്ടിലെത്തിച്ചു. കൊല്ലം കടയ്ക്കൽ സ്വദേശിയാണ്

army അ​തി​ര്‍​ത്തി​യി​ല്‍ വീണ്ടും പാ​ക് ഷെ​ല്ലാ​ക്ര​മ​ണം ; തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യവും
March 19, 2019 12:25 am

ജമ്മു: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ജമ്മു കശ്മീരിലെ അഖ്‌നൂര്‍, സുന്ദര്‍ബനി സെക്ടറുകളിലാണാ പാക്കിസ്ഥാന്‍ സൈന്യം ഷെല്ലാക്രമണം നടത്തിയത്. ഇന്ത്യന്‍

കശ്മീര്‍ അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണം; രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു
June 3, 2018 8:22 am

ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയിലെ അക്‌നൂര്‍ മേഖലയില്‍ പാക് ഷെല്ലാക്രമണം. സംഭവത്തില്‍ രണ്ട് ജവാന്മാര്‍ വീരമൃത്യു വരിച്ചു. ആക്രമണത്തില്‍ രണ്ട് നാട്ടുകാര്‍ക്ക്

army ജമ്മുകശ്മീരില്‍ പാക്ക് ഷെല്‍ ആക്രമണത്തില്‍ അഞ്ച് പേര്‍ മരിച്ചു
May 18, 2018 5:35 pm

ജമ്മു: ജമ്മുകശ്മീരിലെ രാജ്യാന്തര അതിര്‍ത്തിയില്‍ പാക്ക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ മരണം അഞ്ചായി. 10 പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. ബിഎസ്എഫ്

അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണം, ശക്തമായി തിരിച്ചടിച്ച് ഇന്ത്യ
June 11, 2017 7:35 am

കശ്മീര്‍: അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ ഷെല്ലാക്രമണം. പൂഞ്ചിലെ കൃഷ്ണഘാട്ടി സെക്ടറില്‍ ശനിയാഴ്ച രാത്രിയിലാണ് ശക്തമായ ഷെല്ലാക്രമണം നടന്നത്. 82 എംഎം,