ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കി ;മുഖത്ത് കറുത്ത ടേപ്പ് ഒട്ടിച്ച് പ്രതിഷേധവുമായി പാക്ക്‌ താരം
May 21, 2019 12:23 pm

ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി പാക്ക്‌ താരം ജുനൈദ് ഖാന്‍. മുഖത്ത് കറുത്ത ടേപ്പ് ഒട്ടിച്ച